കായികം

'ഈ ഡ്രിങ്ക്‌സ്‌ കുടിച്ചാല്‍ ശക്തി കൂടുമെന്നാണ്‌ കരുതിയത്‌'; ക്രിക്കറ്റിലുണ്ടായ തെറ്റിദ്ധാരണയെ കുറിച്ച്‌ ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്


കുട്ടിക്കാലത്ത്‌ ക്രിക്കറ്റിനെ കുറിച്ച്‌ പല തെറ്റിദ്ധാരണകളും നമ്മളില്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്‌. അങ്ങനെയുള്ള കാര്യങ്ങള്‍ പങ്കുവെക്കാന്‍ പറഞ്ഞായിരുന്നു ഐസിസിയുടെ ട്വീറ്റ്‌. ഇതിന്‌ മറുപടിയുമായി ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനുമെത്തി.

അശ്വിനും നമ്മളില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. ക്രിക്കറ്റ്‌ താരങ്ങള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌ കുടിച്ചാണ്‌ അവരുടെ ശക്തി വീണ്ടെടുക്കുന്നത്‌ എന്നാണ്‌ അശ്വിന്‍ കുട്ടിക്കാലത്ത്‌ വിശ്വസിച്ചിരുന്നത്‌. ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ താരങ്ങള്‍ കുടിക്കുന്ന ഡ്രിങ്ക്‌സ്‌ കുട്ടികളായിരുന്നപ്പോള്‍ നമ്മളെ ഏറെ ആകര്‍ശിക്കുന്നതായിരുന്നു. ഇത്‌ കുടിച്ചാണ്‌ കളിക്കാര്‍ അവരുടെ ശക്തി വീണ്ടെടുക്കുന്നത്‌ എന്ന്‌ വിശ്വസിച്ചത്‌ അശ്വിന്‍ മാത്രമല്ല, നമ്മളില്‍ പലരുമുണ്ട്‌....

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ