കായികം

മകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട്; അസഭ്യം നിറഞ്ഞ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് പേസര്‍ ആര്‍ച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

കളെ ദേഹത്തിരുത്തി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയുമായാണ് ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ സമര്‍പ്പണത്തെ പ്രശംസിച്ച് ആരാധകരെത്തി. എന്നാല്‍ ഈ വീഡിയോയുമായി ക്രിസ്റ്റിയാനോയെ അധിക്ഷേപിച്ചാണ് ഒരു ട്വീറ്റ് എത്തിയത്. 

ക്രിസ്റ്റ്യാനോയേയും മകളേയും അധിക്ഷേപിച്ചുള്ള ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യണം എന്ന മുറവിളി സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചറും ഈ ട്വീറ്റിനെതിരെ രംഗത്തെത്തി. 

വളരെ മോശമായ ട്വീറ്റാണ് ഇത്, ദയവായി ഡിലീറ്റ് ചെയ്യൂ, ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു ഒഴിവ്‌കെഴിവുമില്ല എന്ന തലക്കെട്ടോടെയാണ് തന്റെ മകള്‍ക്കൊപ്പമുള്ള സ്‌നേഹം തുളുമ്പുന്ന വീഡിയോ ക്രിസ്റ്റിയാനോ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍