കായികം

ബൈക്കില്‍ പാഞ്ഞ് ധോനി, ഹര്‍ദിക്കിനൊപ്പം ശ്രേയസിന്റെ കുസൃതി; കൊറോണ കാലം താരങ്ങള്‍ക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊറോണ ഭീതി കളിക്കളവും കീഴടക്കിയതോടെ താരങ്ങള്‍ക്കെല്ലാം വിശ്രമകാലമാണ്. ഐപിഎല്‍, ഒളിംപിക്‌സ്, ട്വന്റി20 ലോകകപ്പ്, യൂറോ കപ്പ് എന്നിങ്ങനെ കായിക പ്രേമികള്‍ക്ക് ആര്‍മാദിക്കാന്‍ ഒരുപാട് 2020 ഒരുക്കി വെച്ചിരുന്നെങ്കിലും കൊറോണ എല്ലാം തകര്‍ത്തു. 

കൊറോണ ഭീതിയില്‍ ലോകം നില്‍ക്കുന്ന ഈ സമയം കായിക താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഇടവേള ആസ്വദിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഈ നിമിഷങ്ങള്‍ അവര്‍ പങ്കുവെക്കുന്നു.

റാഞ്ചിയിലെ നിരത്തുകളിലൂടെ ബൈക്കില്‍ പായുന്ന ധോനിയെയാണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്. ബ്ലോക്കില്‍ പെട്ട ധോനിക്ക് അടുത്തേക്കെത്തി ആരാധകര്‍ സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം. ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊവിഡ് 19നെ തുടര്‍ന്ന് പരിശീലന ക്യാംപ് നിര്‍ത്തിയതോടെയാണ് ധോനി റാഞ്ചിയിലേക്ക് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ