കായികം

ബ്ലാസ്റ്റേഴ്സിൽ നിന്നും ഷട്ടോരി പുറത്ത് ; വികൂന പുതിയ പരിശീലകൻ

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​കൻ എൽകോ ഷട്ടോരി പുറത്തായി. കോച്ച് സ്ഥാനത്തു നിന്നും ഷട്ടേരിയെ മാറ്റി. പകരം കൊൽക്കത്ത ഫുട്ബോൾ ക്ലബ് മോഹൻ ബ​ഗാന്റെ പരിശീലകനായ കിബു വികൂന പുതിയ കോച്ചാകും. 

മോഹൻ ബ​ഗാനെ ഐ ലീ​ഗ് ചാമ്പ്യന്മാരാക്കിയ കോച്ചാണ് സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ കി​ബു വി​കൂ​ന. പു​തി​യ സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​നും എ​ടി​കെ​യും ല​യി​ക്കു​ന്ന​തോ​ടെ വി​കൂ​ന​യു​ടെ ബ​ഗാ​നി​ലെ ജോ​ലി അ​വ​സാ​നി​ച്ചി​രു​ന്നു. ഈ സീസണിൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു