കായികം

ക്രിക്കറ്റില്‍ നിന്ന്‌ 30 ലക്ഷം രൂപയുണ്ടാക്കണം, റാഞ്ചിയില്‍ പോയി സമാധാനത്തോടെ ജീവിക്കണം; ധോനിയുടെ വാക്കുകള്‍ വെളിപ്പെടുത്തി വസീം ജാഫര്‍

സമകാലിക മലയാളം ഡെസ്ക്


800 കോടി ആസ്‌തിയുള്ള വ്യക്തി കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കിയത്‌ 1 ലക്ഷം. ധോനിക്ക്‌ നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ ഉന്നയിച്ച വിമര്‍ശനം ഇങ്ങനെയായിരുന്നു. ഈ സമയമാണ്‌ കരിയറിന്റെ തുടക്കത്തില്‍ പണത്തെ കുറിച്ച്‌ പറഞ്ഞ ധോനിയുടെ വാക്കുകള്‍ ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ വെളിപ്പെടുത്തുന്നത്‌.

ക്രിക്കറ്റില്‍ നിന്ന്‌ 30 ലക്ഷം രൂപ സമ്പാദിക്കണം, എന്നിട്ട്‌ റാഞ്ചിയില്‍ പോയി സമാധാനത്തോടെ പിന്നെയുള്ള കാലം ജീവിക്കണം, ധോനി തന്റെ കരിയറിലെ ആദ്യ രണ്ട്‌ വര്‍ഷങ്ങള്‍ക്കിടയിലെപ്പെഴോ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു എന്നാണ്‌ വസീം ജാഫര്‍ പറയുന്നത്‌. ധോനിക്കൊപ്പം ക്രിക്കറ്റിലെ പ്രിയപ്പെട്ട നിമിഷം ഏത്‌ എന്ന ചോദ്യത്തിനായിരുന്നു വസീം ജാഫറുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ