കായികം

അനുഷ്‌കയ്ക്ക് പന്തെറിഞ്ഞ് കോഹ് ലി, ഇടവേളക്ക് ശേഷം നായകന്റെ ബാറ്റിങ് കണ്ട ത്രില്ലില്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിലൂടെ ലഭിച്ച സമയം കുടുംബത്തിനൊപ്പം ആസ്വദിക്കുന്നതിന് ഇടയില്‍ ആരാധകര്‍ക്കിടയിലേക്ക് രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചും ഇന്ത്യന്‍ നായകന്‍ കോഹ്‌ലി എത്തിയിരുന്നു. ഇപ്പോഴിതാ, അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കോഹ് ലിയെയാണ് കാണുന്നത്. 

മുംബൈയിലെ ഫ്‌ലാറ്റിലാണ് ഇരുവരും തങ്ങുന്നത്. ഫ്‌ലാറ്റ് കെട്ടിടത്തിനു സമീപം നിന്നാണ് കോഹ് ലിയുടേയും അനുഷ്‌കയുടേയും കളി. ആദ്യം രണ്ട് ഡെലിവറി നേരിട്ടതിന് ശേഷം അനുഷ്‌ക കോഹ് ലിക്ക് ബാറ്റ് കൈമാറുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം