കായികം

ഞാന്‍ വെള്ളക്കാരനല്ല, ക്രിക്കറ്റ്‌ താരമാണ്‌; ഇംഗ്ലീഷ്‌ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ കലിപ്പിച്ച്‌ ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്


ഇംഗ്ലീഷ്‌ ഭാഷയില്‍ കൂടുതല്‍ മികവ്‌ നേടാന്‍ ശ്രമിക്കണമെന്ന പാക്‌ മുന്‍ താരം തന്‍വീര്‍ അഹ്മദിന്റെ പരാമര്‍ശത്തിന്‌ മറുപടിയുമായി ബാബര്‍ അസം. ഞാന്‍ ക്രിക്കറ്റ്‌ താരമാണ്‌, ഇംഗ്ലീഷുകാരനല്ല എന്ന്‌ പറഞ്ഞാണ്‌ പാകിസ്ഥാന്റെ പുതിയ ഏകദിന നായകന്‍ തിരിച്ചടിച്ചത്‌.

വ്യക്തിത്വവും, ഇംഗ്ലീഷ്‌ ഭാഷയിലെ പോരായ്‌മയും മെച്ചപ്പെടുത്തുന്നതിന്‌ അസം ശ്രമിക്കണമെന്നായിരുന്നു തന്‍വീര്‍ അഭിപ്രായപ്പെട്ടത്‌. ബാബര്‍ അസം ഇംഗ്ലീഷ്‌ മെച്ചപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ക്യാപ്‌നറ്റാവുമ്പോള്‍ ടോസിടുമ്പോഴും പ്രസന്റേഷന്‍ ചടങ്ങിലും സംസാരിക്കണം. മറ്റ്‌ രാജ്യങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ വിവിധ ചാനലുകള്‍ക്ക്‌ അഭിമുഖം നല്‍കേണ്ടതായും വരുമെന്ന്‌ തന്‍വീര്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി