കായികം

ലൈൻ റഫറിയുടെ തല പന്താണെന്ന് തെറ്റിദ്ധരിച്ചു, എഎൽ കാമറയുടെ ഫുൾ ഫോക്കസ് മൊട്ടത്തലയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

രസകരമായ സംഭവമാണ് കഴിഞ്ഞ ദിവസം രണ്ട് സ്കോട്ടിഷ് ക്ലബുകൾ മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഉണ്ടായത്...ആർട്ടിഫിഷ്യൽ ഇൻജലിജൻസ് കാമറകൾ ഉപയോഗിച്ചാണ് കളി കവർ ചെയ്തത്. എന്നാൽ പന്തിന് പകരം കാമറ ഫോക്കസ് ചെയ്തത് ലൈൻ റഫറിയുടെ തലയെ...

പന്ത് ആണെന്ന് തെറ്റിദ്ധരിച്ച് ലൈൻ റഫറിയുടെ തലയുടെ നീക്കങ്ങൾക്കനുസരിച്ചാണ് എഎൽ കാമറ ചലിച്ചത്. രണ്ട് സ്കോട്ടിഷ് പ്രാദേശിക ക്ലബുകൾ തമ്മിലുള്ള മത്സരത്തിന് ഇടയിലെ രസകരമായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

കളി നടക്കുന്നുണ്ടെന്ന കാര്യം മറന്ന മട്ടാണ് കാമറയുടെ ചലനങ്ങൾ. ഫുൾ ഫോക്കസ് ലൈൻ  മൊട്ടത്തലയിലും. കളി സമനിലയിൽ അവസാനിച്ചു. എന്നാൽ എഎൽ കാമറയ്ക്ക് പിണഞ്ഞ അബദ്ധം ആരാധകരിൽ ചിരി പടർത്തി ഇന്റർനെറ്റിൽ  പടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു