കായികം

ഐഎസ്എല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ക്യാപ്റ്റന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ക്യാപ്റ്റന്‍മാര്‍. സെര്‍ജിയോ സിഡോഞ്ച, കോസ്റ്റ നമോയിന്‍സു, ജെസ്ലല്‍ എന്നിവരാണ് ക്യാപ്റ്റന്‍മാര്‍. 

നവംബര്‍ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എല്‍ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. 202021 എഡിഷന്‍ ഐഎസ്എല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാകും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ