കായികം

ബാക്ക്‌സ്‌ട്രോക്കിൽ ലോക റെക്കോർഡ് നേട്ടവുമായി കെയ്‍‍ലീ മിക്ക്യോൺ 

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയൻ ദേശീയ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി കെയ്‍‍ലീ മിക്ക്യോൺ. 2014ൽ കാറ്റിൻക ഹോസു കുറിച്ച 1:59.23 എന്ന സമയമാണ് കെയ്‍‍ലീ തിരുത്തിയത്. 1:58.94 ആണ് കെയ്‍‍ലീ കുറിച്ച സമയം. 

കഠിന പരിശീലനത്തിനൊടുവിലാണ് താൻ ലക്ഷ്യം കീഴടക്കിയതെന്ന് കെയ്‌ലി പ്രതികരിച്ചു. എന്നാൽ ലോക റെക്കോർഡ് നേട്ടം അപ്രതീക്ഷിതമായി ലഭിച്ചതാണെന്നും അതിശയമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. 

19കാരനായ കെയ്‌ലി അടുത്ത വർഷത്തെ ഓസ്‌ട്രേലിയയുടെ ടോക്യോ ഒളിംപിക് ടീമിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന