കായികം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: പോര്‍ച്ചുഗീസ് നായകനും യുവന്റസ് സൂപ്പര്‍ താരവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്. 

ഇതോടെ നാളെ നടക്കുന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്രിസ്റ്റ്യാനോ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍