കായികം

ഇഷാന്ത് ശര്‍മയെ റിവേഴ്‌സ് സ്‌കൂപ്പ് പറത്തി റിഷഭ് പന്ത്; പിന്നാലെ കൂറ്റന്‍ ഷോട്ടുകളുടെ പെരുമഴ

സമകാലിക മലയാളം ഡെസ്ക്

ദുബായ്:‌ ഐപിഎല്ലില്‍ ശ്രദ്ധയെല്ലാം തന്നിലേക്ക് വരുമെന്ന് സൂചിപ്പിക്കുന്ന മികവാണ് പരിശീലനത്തില്‍ റിഷഭ് പന്ത് പുറത്തെടുക്കുന്നത്. ഇഷാന്ത് ശര്‍മയുടെ ഡെലിവറിയില്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് പന്ത് അതിനുള്ള സൂചന നല്‍കുന്നു.. 

വരുന്ന ഐപിഎല്‍ സീസണിലും അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെ ആരാധകരെ ത്രില്ലടിപ്പിക്കാന്‍ താനുണ്ടാവുമെന്ന് ഉറപ്പിക്കുകയാണ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പന്തിന്റെ തകര്‍പ്പന്‍ ഷോട്ട് പങ്കുവെച്ച് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ