കായികം

മിഷൻ ഓക്സിജൻ; ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ ടെണ്ടുൽക്കർ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഉറപ്പു വരുത്തുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മിഷൻ ഓക്സിജൻ പദ്ധതിയിലേക്കാണ് സച്ചിൻ സംഭവാന നൽകിയിരിക്കുന്നത്. 

കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോ​ഗിക്കുക. കോവി‍ഡിന്റെ രണ്ടാം വ്യാപനം ആരോ​ഗ്യ മേഖലയ്ക്ക് മേൽ വലിയ സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് ബാധിതർക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്, സച്ചിൻ ട്വിറ്ററിൽ കുറിച്ചു. 

25 പേരുൾപ്പെട്ട യുവ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ