കായികം

600 കരിയര്‍ വിക്കറ്റ്, ചരിത്ര നേട്ടവുമായി ജുലന്‍ ഗോസ്വാമി 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 600 കരിയര്‍ വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വനിതാ താരം ജുലന്‍ ഗോസ്വാമി. ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനെ പൂജ്യത്തിന് പുറത്താക്കിയാണ് ജുലന്‍ ഗോസ്വാമിയുടെ ചരിത്ര നേട്ടം. 

വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍പിലാണ് ജുലന്‍  ഗോസ്വാമിയുടെ സ്ഥാനം. ഏകദിന വിക്കറ്റ് വേട്ടയില്‍ നേരത്തെ തന്നെ ഒന്നാം സ്ഥാനം ജുലന്‍ സ്വന്തമാക്കിയിരുന്നു. 192 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റാണ് വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍