കായികം

ഇരുവരും ഇഞ്ചോടിച്ച്; 35 നീക്കം; ലോകകപ്പ് ചെസ്സില്‍ ആദ്യമത്സരം സമനിലയില്‍

സമകാലിക മലയാളം ഡെസ്ക്

ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു. വെള്ളകരുക്കളുമായി പ്രഗ്നാനന്ദയും കറുപ്പ് കരുക്കളുമായി മാഗ്‌നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ഇഞ്ചോടിച്ച് മുന്നേറിയ ഇരുവരും 35 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. 

മത്സരത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം ഗെയിമിന്റെ അവസാന മിനിട്ടുകള്‍ ഇന്ത്യന്‍ താരത്തിന് തുടരാനായില്ല. രണ്ടാം റൗണ്ട് നാളെ നടക്കും. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സന് നാളെ വെള്ളക്കരുകള്‍ ലഭിക്കും.ആദ്യ 40 നീക്കങ്ങള്‍ക്കുമായി ഇരുവര്‍ക്കും 90 മിനിട്ട് ലഭിക്കും. 

ലോക മൂന്നാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് പ്രഗ്നാനനന്ദ കലാശപോരിലെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്