കായികം

ഇനി ഫ്രാന്‍സ് ജേഴ്‌സിയില്‍ ഇല്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് ഫൈനലില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുന്നതില്‍ നിര്‍ണായപങ്കുവഹിച്ച താരമാണ് ലോറിസ്. 

ഫുട്‌ബോളില്‍ തനിക്ക് നല്‍കാനാവുന്നതെല്ലാം നല്‍കി. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ജീവിതം മതിയാക്കാന്‍ തീരുമാനിച്ചതായി ലോറിസ് പറഞ്ഞു

145 മത്സരങ്ങള്‍ കളിച്ച ഫ്രാന്‍സിനായി കളിച്ച ലോരിസ് ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനാണ്. 2008 നവംബറില്‍ ആയിരുന്നു ലോറിസ് ഫ്രാന്‍സിനായി അരങ്ങേറിയത്. 145 മത്സരങ്ങളില്‍ 121 മത്സരങ്ങളിലും ഫ്രാന്‍സിനെ നയിച്ചു. രാജ്യത്തെ കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും ലോറിസിന്റെ പേരിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം