കായികം

രാഹുല്‍ ലഖ്‌നൗവില്‍ തുടരും; സിഎസ്‌കെയ്ക്ക് നന്ദി പറഞ്ഞ് പ്രിട്ടോറിയസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനും കൈമാറ്റം നടത്താനുമുള്ള അവസാന ദിനത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവരുടെ നായകന്‍ കെഎല്‍ രാഹുലിനെ നിലനിര്‍ത്തി. ടീം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ ടീമിലെത്തിച്ചിരുന്നു. പകരം ആവേശ് ഖാനെയാണ് ടീം രാജസ്ഥാനു നല്‍കിയത്. 

അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ റിലീസ് ചെയ്തു. താരം സിഎസ്‌കെയ്ക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു

അഭിനയത്തിലും ഇവര്‍ പുലികൾ; നടന്മാരായ ആറ് സംവിധായകര്‍

452 സിസി, ബൈക്ക് റൈഡിന് റോയല്‍ എന്‍ഫീല്‍ഡിന്റെ 'കരുത്തന്‍'; ഗറില്ല 450 ഉടന്‍ വിപണിയില്‍