കായികം

സിന്ധു തിരിച്ചെത്തി, പോരിന് എച്എസ് പ്രണോയിയും; ബാഡ്മിന്റണ്‍ ഏഷ്യ  ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കിട്ടാക്കനിയായി നില്‍ക്കുന്ന കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 18 വരെ മലേഷ്യയിലെ ഷാ ആലമിലാണ് പോരാട്ടം. 

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിനിടെ പരിക്കേറ്റ് പുറത്തായ പിവി സിന്ധു പൂര്‍ണ ഫിറ്റായി ടീമില്‍ തിരിച്ചെത്തി. മലയാളി താരം എച്എസ് പ്രണോയ് അടക്കമുള്ളവരും പോരിനിറങ്ങുന്നുണ്ട്. 

പുരുഷ ടീം: എച്എസ് പ്രണോയ്, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, ചിരാഗ് സെന്‍, സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി, ചിരാഗ് ഷെട്ടി, ധ്രുവ് കപില, എംആര്‍ അര്‍ജുന്‍, സൂരജ് ഗോവ്‌ല, പൃഥ്വി റോയ്. 

വനിതാ ടീം: പിവി സിന്ധു, അന്‍മോല്‍ ഖര്‍ബ്, തന്‍വി ശര്‍മ, അഷ്മിത ചാലിയ, ട്രെസ ജോളി, ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ, പ്രിയ ദേവി കൊന്‍ജെങ്ബാം, ശ്രുതി മിശ്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി