ഫുട്ബോൾ ലോകകപ്പ്

അഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍; ആധിപത്യമുറപ്പിച്ച് ഇംഗ്ലണ്ട് 

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ക്രൊയേഷ്യയ്‌ക്കെതിരായ സെമിയില്‍ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ട് ആധ്യപത്യം നേടി. കളിയുടെ അഞ്ചാം മിനിറ്റില്‍ ഫ്രീ കിക്കെടുത്ത ട്രിപ്പിയറാണ് ക്രൊയേഷ്യന്‍ ഗോള്‍വല കുലുക്കിയത്. 

ഡെലെ അലിയെ ലൂക്കാ മോഡ്രിച്ചിനെ ബോക്‌സിന് തൊട്ടുവെളിയില്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് കീറന്‍ ട്രിപ്പിയര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സെമി പോരില്‍ നിലവിലെ സ്‌കോര്‍ നില ഇംഗ്ലണ്ട് 1- ക്രൊയേഷ്യ 0. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?