ഫുട്ബോൾ ലോകകപ്പ്

തിരിച്ചടിച്ച് ക്രൊയേഷ്യ; ഇംഗ്ലണ്ട് 1- ക്രൊയേഷ്യ 1 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം സെമി പോരില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ. അഞ്ചാം മിനിറ്റിലെ ഗോളിന് രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഗോള്‍വല കുലുക്കി ക്രൊയേഷ്യയുടെ മറുപടി. കളിയുടെ 69-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. നിലവിലെ സ്‌കോര്‍ ഇംഗ്ലണ്ട് 1- ക്രൊയേഷ്യ 1. 

കളിയുടെ ആഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയര്‍ നേടിയ ഗോളില്‍ ലീഡ് നേടിയ ഇംഗ്ലീഷ് പടയെ സമനിലയില്‍ തളച്ച് മുന്നേറുകയാണ് ക്രൊയേഷ്യ. ഓരോ നിമിഷവും ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആവേശം നിറച്ച് ഇരു ടീമുകളും കളം നിറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി