ഫുട്ബോൾ ലോകകപ്പ്

2026 ഫുട്‌ബോള്‍ ലോകകപ്പ്: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്ത വേദി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, 2026 ഫുട്‌ബോള്‍ ലോകകപ്പ് വേദി പ്രഖ്യാപിച്ചു.വടക്കന്‍ അമേരിക്കയിലെ മൂന്നു രാജ്യങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് ലോകകപ്പ് നടക്കുക.

കാനഡയും അമേരിക്കയും മെക്‌സിക്കോയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഫിഫ കോണ്‍ഗ്രസിലാണ് സുപ്രധാന തീരുമാനമുണ്ടായത്. റഷ്യന്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് വടക്കന്‍ അമേരിക്കയെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. 

ഇതിന് തൊട്ടുമുന്‍പ് നടക്കുന്ന ലോകകപ്പ്, കൃത്യമായി പറഞ്ഞാല്‍ 2022 ല്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്