ഫുട്ബോൾ ലോകകപ്പ്

ആക്രമണമഴിച്ചുവിട്ട് ദക്ഷിണ കൊറിയ; പ്രതിരോധിച്ച് സ്വീഡന്‍

സമകാലിക മലയാളം ഡെസ്ക്

നിഷ്‌നി: ലോകകപ്പ് ആവേശം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗ്രൂപ് എഫിലെ രണ്ടാമത്തെ മത്സരത്തില്‍ സ്വീഡനും ദക്ഷിണ കൊറിയയും നേര്‍ക്കുനേര്‍. ലോകകപ്പില്‍ ഏറ്റവും മികച്ച ചരിത്രമുള്ള ഏഷ്യന്‍ ടീമാണ് ദക്ഷിണ കൊറിയ. 86മുതല്‍ എല്ലാ ലോകകപ്പിലും സ്ഥിരസാന്നിധ്യമാണ് ദക്ഷിണകൊറിയ. 2002ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമി വരെയെത്തി. 

കളി ആദ്യ പതിനഞ്ച് മിനിറ്റുകള്‍ പിന്നിടുമ്പോള്‍ മികച്ച പ്രകടനാണ് ഇരുടീമുകളും പുറത്തെടുക്കുന്നത്. 

പ്ലേ ഓഫില്‍ ഇറ്റലിയെ വീഴ്ത്തിയാണ് സ്വീഡന്റെ വരവ്.  അധ്വാനികളായ കളിക്കാരുടെ ഒരു കൂട്ടമായാണ് ഇത്തവണത്തെ സ്വീഡന്റെ ടീം അറിയപ്പെുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍