കേരളം

ഡ്രൈവിംഗ് ടെസ്റ്റ് മെയ് 15 വരെ പഴയ രീതിയില്‍ തുടരാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് മെയ് 15വരെ ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. അതുവരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് നിര്‍ദ്ദേശം. പുതിയ രീതി നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്‌സ് പാര്‍ക്കിങ്, കയറ്റത്തില്‍ നിന്നും വണ്ടിയെടുക്കല്‍ തുടങ്ങിയ ഗ്രേഡിംഗ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.  കൂടാതെ ഒരു ദിവസം 40 പേര്‍ക്ക് മാത്രമെ പരീക്ഷയില്‍ പങ്കെടുക്കാനാവു എന്നതായിരുന്നു പുതിയ നിര്‍ദേശങ്ങളില്‍ ചിലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍