കേരളം

ഫോണ്‍ കെണി: അജിത് കുമാറിനും ജയചന്ദ്രനും ജാമ്യമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി വിവാദത്തില്‍ അറസ്റ്റിലായ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്ന എസ് നാരായണന്‍ എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചു.

മംഗളം ചാനലിലെ എഡിറ്റോറിയല്‍ ജീവനക്കാരായ സന്തോഷ്, ഫിറോസ്, പ്രദീപ് എന്നിവര്‍ക്കാണ്  കോടതി ജാമ്യം അനുവദിച്ചത്. വിവാദമായ ഓഡിയോ ടേപ്പിന്റെ ഒറിജനല്‍ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അജിത് കുമാറിന്റെയും ജയചന്ദ്രന്റെയും ജാമ്യാപേക്ഷകള്‍ തള്ളിയത്.


എഡിറ്റ് ചെയ്യാത്ത ടേപ്പ് കണ്ടെടുക്കേണ്ടത് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് കോടതി വിലയിരുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി