കേരളം

സിപിഐയെ അടര്‍ത്തിമാറ്റാമെന്നത് കോണ്‍ഗ്രസ് വ്യാമോഹം; കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിന്ന് സിപിഐയെ അടര്‍ത്തിമാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുപാര്‍ട്ടികളും തമ്മില്‍ നയപരമായി വ്യത്യാസമില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസന്റെ അഭ്യാസം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.  മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.  

സിപിഎമ്മിനെതിരായ കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഇടതുമുന്നണിയിലെ ഐക്യം തകര്‍ന്നെന്നും ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണിയെന്നും ഹസ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് കോടിയേരിയുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍