കേരളം

മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ സത്യവാങ്മൂലം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ന്യൂനപക്ഷ കല്‍പ്പിത വാഴ്‌സിറ്റികളിലും സര്‍ക്കാര്‍ കൗണ്‍സിലിംഗിലൂടെ മാത്രം പ്രവേശനം നല്‍കിയാല്‍ മതിയാകുമെന്ന് സത്യവാങ്മൂലം നല്‍കി.  സര്‍ക്കാര്‍ കൗണ്‍സിലിംഗില്‍ ന്യൂനപക്ഷ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്തം 

മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും ന്യൂനപക്ഷ കോളജുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതില്‍ തെറ്റില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''