കേരളം

പെമ്പിള ഒരുമൈ സമരക്കാര്‍ ആശുപത്രി വിട്ടു: സമരപ്പന്തലില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെമ്പിള ഒരുമൈ സമരക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച് വീണ്ടും സമരപ്പന്തലില്‍ എത്തി. സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്കാണ് നിരാഹാരത്തിലിരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വൈദ്യസഹായം സ്വീകരിക്കാനുള്ള ആവശ്യം നിരാകരിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. 

മന്ത്രി എം.എം. മണിയുടെ അപഹാസ്യമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത