കേരളം

സ്വാശ്രയ മെഡിക്കല്‍ കരാറുകളില്‍ നിന്ന് രണ്ട് കോളജുകളും പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്

തിരുവന്നതപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നാലുതരം ഫീസിന് കരാറൊപ്പിട്ട എംഇഎസ്, കാരക്കോണം കോളജുകള്‍ കരാറില്‍ നിന്ന് പിന്‍മാറി. കരാറിലെ ഫീസ്, ഡൊണേഷന്‍, ബാങ്ക് ഗാരണ്ടി തുടങ്ങിയ വ്യവസ്ഥകള്‍ കോടതി റദ്ദാക്കിയതിനാലാണ് ഇരു കോളജുകളും കരാറില്‍ നിന്ന് പിന്‍മാറിയത്. 

ഇന്ന് ചേര്‍ന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തിന് ശേഷമാണ് തീരുമാനം. എന്നാല്‍ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. മറ്റു കോളജുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയതും കോളജുകള്‍ പിന്‍മാറാനുള്ള കാരണമായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി