കേരളം

ലാവ്‌ലിന്‍ കറ കളഞ്ഞ് കണ്ണൂരെത്തിയെ മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ട കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് ശേഷം കണ്ണൂരെത്തിയ മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം. പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയറാജന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 

പി.ജയരാജന് പുറമെ എം.വി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ടി.വി.രാജേഷ് എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. ലാവ്‌ലിന്‍ വിവാദത്തിനൊപ്പം ഉയര്‍ന്നു നിന്നിരുന്ന മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജനറ്റിക് ലാബ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 

മണ്ഡലമായ ധര്‍മടത്തും മുഖ്യമന്ത്രിക്കിന്ന ഔദ്യോഗിക പരിപാടികളുണ്ട്. സിപിഎം നേതൃത്വത്തിലുള്ള മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന 1200 കളരി അഭ്യാസികളുടെ പ്രകടന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍