കേരളം

കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയില്ല; എംജി വിസിയെയും രജിസ്ട്രാറെയും കോടതിയില്‍ നിറുത്തി ഹൈക്കോടതിയുടെ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരാര്‍ അധ്യാപകര്‍ക്ക് വേതനം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കത്തതിനെ തുടര്‍ന്ന്‌ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും ഹൈക്കോടതി ശിക്ഷിച്ചു. ഇന്ന് വൈകീട്ട് കോടതി പിരിയുന്നത് വരെ മുറിയില്‍ നില്‍ക്കാനാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ ഉത്തരവ്. കരാര്‍ അധ്യാപര്‍ക്ക് ശമ്പളം നല്‍കണമെന്ന് 2010ലെ ഉത്തരവ് 2017 ആയിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപം സര്‍വകലാശാല നടത്തിയെന്നും വാക്കാല്‍ കോടതി പരാമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി