കേരളം

ദുരിതക്കയത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന മുകേഷിന് മത്സ്യതൊഴിലാളികളുടെ ശകാരവര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതം അനുഭവിക്കുമ്പോള്‍ സ്ഥലം എംഎല്‍എയായ മുകേഷ് തിരിഞ്ഞുനോക്കാതിരുന്നതിന് എതിരെ കൊല്ലത്തെ തീരദേശവാസികളുടെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചമുതല്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. 

എന്നാല്‍ ഇന്നലെ വൈകീട്ട് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. എംഎല്‍എ സ്ഥലത്ത് എത്താതത്തിന്റെ രോക്ഷം മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു, ഇവിടെ എങ്ങും കണ്ടില്ലല്ലോ എന്നി ചോദ്യങ്ങള്‍ക്ക് താമശ രൂപേണ മറുപടി പറഞ്ഞ മുകേഷിനെ ശകാര വാക്കുകളാണ് പിന്നിട് വരവേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത