കേരളം

ഇടതുപക്ഷം പറയുന്നത് തമാശ; മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തിന്: എംഎന്‍ കാരശ്ശേരി

സമകാലിക മലയാളം ഡെസ്ക്

ബിജെപി സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്യുന്നതായി എംഎന്‍ കാരശ്ശേരി. മുത്തലാഖ് എന്ന പറയുന്നത് മുസ്ലീം സ്ത്രീയുടെ തലയ്ക്ക് മേല്‍ തൂങ്ങി നിന്ന വാളായിരുന്നു. സത്രീപോലും അറിയാതെ മുത്തലാഖ് ചൊല്ലി ഒരു  ഒരു മിനിറ്റ് കൊണ്ട് പണി ഒഴിവാക്കുന്ന പുരഷന്റെ ഏകാധിപത്യപരമായ അവകാശത്തിന് തടയിടുക എന്ന നിലയ്ക്ക് ഒരു ചുവട് മുന്നേറുന്നതാണ് ബില്ല് പാസാക്കിയതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശരിഅത്തിനെ അനുകൂലിക്കുന്നവര്‍ നേരത്തെ ഇതിനെ തള്ളിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ വലിയ മുസ്ലീം വിഭാഗം ഇത് തള്ളിയതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷം പറയുന്നത് വലിയ തമാശയാണ്. മുത്തലാഖ് കിമിനല്‍ കുറ്റമാക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തെ സഹായിക്കുമെന്നും കാരശേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു