കേരളം

പിണറായിയുടെ ടെലിവിഷന്‍ ഷോ: പരിഹാസവുമായി ജേക്കബ് തോമസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബേ തോമസ്. ജനക്ഷേമത്തിനായി പരസ്യപദ്ധതികള്‍ നടപ്പാക്കുന്ന പിണറായി  സര്‍ക്കാരിനെതിരെയുള്ള പരിഹാസമായാണ് വിമര്‍ശനം. വാര്‍ഷികാഘോഷത്തിനും ഫഌക്‌സിനുമായി കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നതെന്നും ജേക്കബ്‌തോമസ് പറയുന്നു

പരസ്യപദ്ധതികള്‍ ജനക്ഷേമത്തിനായി എന്ന അടിക്കുറിപ്പില്‍ വാര്‍ഷികാഘോഷ പരസ്യത്തിനായി 3 കോടി, ഫഌക്‌സ് വെക്കല്‍ 2 കോടി, ജനതാത്പര്യം അറിയല്‍ റിയാലിറ്റി ഷോ 3 കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്തുമസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണമെന്നും ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു