കേരളം

ഓണ്‍ലൈന്‍ പരീക്ഷ കൂടുതല്‍ തസ്തികകളിലേക്ക് ;  സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ലെന്നും പിഎസ്‌സി ചെയര്‍മാന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാന്റെ സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍. ഒരു റാങ്ക് ലിസ്റ്റ് എല്ലാക്കാലത്തും തുടരണമെന്ന നിലപാട് ഇല്ലെന്നും ഓണ്‍ലൈന്‍ പരീക്ഷകള്‍ കൂടുതല്‍ തസ്തികകളിലേക്ക് നടപ്പാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ചെയര്‍മാന്‍ വിശദീകരണവുമായി രംഗത്തുവന്നത്. നിയമനങ്ങല്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി