കേരളം

നെഹ്രു കൊളേജില്‍ അധ്യാപകരുടെ സമരം 

സമകാലിക മലയാളം ഡെസ്ക്

പാമ്പാടി നെഹ്രു കോളേജില്‍ അധ്യാപകരുടെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അധ്യാപകര്‍ സമരം ചെയ്യുന്നത്. എന്നാല്‍ അധ്യാപകരുടെത് പ്രതികാര നടപടിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.ദീര്‍ഘകാലത്തെ സമരത്തിന് ശേഷം ഇന്ന് മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ക്ലാസുകള്‍ തുടങ്ങാനുണ്ടായ തീരുമാനമുണ്ടായത്. യോഗത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ തന്നെ മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ അട്ടിമറിക്കുയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത