കേരളം

ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുത്: പള്‍സര്‍ സുനി 

സമകാലിക മലയാളം ഡെസ്ക്


 കൊച്ചി: ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുത് എന്ന്‌ നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാക്കാരെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ഉത്തരം. ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം. 

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനയി പ്രതികളെ വിട്ടുകിട്ടണം എന്ന പൊലീസിന്റെ ആവശ്യവും തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു