കേരളം

എംഎല്‍എയുടെ മര്‍ദ്ദനം; ജീവനക്കാരന് നിയമപരമായി മുന്നോട്ട് പോകാം: സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്യാന്റീന്‍ ജീവനക്കാരനെ എംഎല്‍എ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമപരമായി ജീവനക്കാരന് മുന്നോട്ട് പോകാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേസില്‍ ഇടപെടുകയോ, തടസപ്പെടുത്തുകയോ ഉണ്ടാകില്ല. ക്യാന്റീനിലെ സര്‍വീസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജ് എംഎല്‍എ നേരത്തെ പരാതി നല്‍കിയിരുന്നു. ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായിരുന്നെന്നും പിസി ജോര്‍ജ്ജ് സ്പീക്കറോട് പറഞ്ഞിരുന്നു.സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പിസി ജോര്‍ജ്ജ് പരാതി പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം