കേരളം

സിമി തലവനുള്‍പ്പെടെ 11 പര്‍ക്ക് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: നിരോധിത സംഘടനയായ സിമിയുടെ തലവന്‍ സഫ്ദര്‍ ഹുസൈന്‍ നഗോരി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യദ്രോഹം, മതവിദ്വേഷം, യുഎപിഎ തുടങ്ങിയ വകുപ്പുകളെല്ലാം ഇന്‍ഡോര്‍ സ്‌പെഷല്‍ അഡീഷണല്‍ കോടതി പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. 
സഫ്ദര്‍ ഹുസൈന്‍ നഗോരി, ഹാഫിസ് ഹുസൈന്‍, ആമില്‍ പര്‍വേസ്, ശിവ്‌ലി, ഖമറുദ്ദീന്‍, ഷാദുലി, ഖമറാന്‍, അന്‍സാര്‍, അഹമ്മദ് ബെയ്ഗ്, യാസിന്‍, മുന്റോസ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2008 മെയ് 26, 27 തീയതികളില്‍ വന്‍ സ്‌ഫോടക വസ്തുക്കളുമായി പ്രതികളെ പിടികൂടിയെന്നാണ് കേസ്.  വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പ്രതികള്‍ കോടതി നടപടികളില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''