കേരളം

മനസാക്ഷിയാണ് മനുഷ്യന്റെ വഴികാട്ടി; അറസ്റ്റിലായ വിന്‍സന്റ് എംഎല്‍എയെ ട്രോളി പ്രശാന്ത് നായര്‍

സമകാലിക മലയാളം ഡെസ്ക്

ട്രോളര്‍മ്മാരുടെ കാലമാണ് ഇത്. സമൂഹമാധ്യമങ്ങളിലെ ഐഎഎസ് ട്രോളനാണ് പ്രശാന്ത് നായരെന്നാണ് ഇപ്പോള്‍ മറ്റ് ട്രോളര്‍മാര്‍ പറയുന്നത്. 

ഇപ്പോഴിതാ പീഢനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിനെ വളരെ വിദഗ്ധമായി ട്രോളിയിരിക്കുകയാണ് പ്രശാന്ത്. ഡച്ച് ചിത്രകാരനായ വിന്‍സന്റ് വാന്‍ ഗോഗിന്റെ സൃഷ്ടിയായ നഗ്നയായ പെണ്‍കുട്ടിയുടെ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. 

സോറോ എന്ന വിന്‍സന്റ്‌ വാന്‍ ഗോഗിന്റെ ഈ ചിത്രം എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നതാണെന്നും കളക്ടര്‍ പറയുന്നു. ചിത്രത്തിന് അടിയില്‍ മനസാക്ഷിയാണ് മനുഷ്യന്റെ വഴികാട്ടി  എന്ന വിന്‍സന്റെ വാക്കുകളും കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന