കേരളം

ഭാവിയില്‍ കൊട്ടാരം മുതലാളി കൈവശപ്പെടുത്തും; കോവളം കൊട്ടാരം കൈമാറുന്നതിന് എതിരെ വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതിനെ എതിര്‍ത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.  ഭാവിയില്‍ കൊട്ടാരം മുതലാളി കൈവശപ്പെടുത്തും എന്ന് വിഎസ് പറഞ്ഞു. 

സിവില്‍ കേസ് സാധുത പരിശോധിക്കാതെയാണ് കൊട്ടാരം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. കൊട്ടാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ കേസ് നടത്തുന്ന കാര്യ പരിഗണിക്കണം. 

സര്‍ക്കാരില്‍ ഉടമസ്ഥാവകാശം വെച്ച് കൊണ്ട് കോവളം കൊട്ടാരം രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന് കൈമാറാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സിപിഐയെ കൂടി അനുനയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ