കേരളം

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധം; കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയതിനെതിരെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ് ആചരിക്കുന്നു. കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. 

കര്‍ണ്ണാടക രക്ഷണ വേദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവിടെ മലയാളം നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധ റാലിയും നടക്കും. ജൂണ്‍ 12ന് കര്‍ണാടകയിലും ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ബന്ദ് അതിര്‍ത്തി വഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചേക്കും. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി