കേരളം

കുന്ദംകുളത്ത് അപ്രതീക്ഷിത ചുഴലിക്കാറ്റ്; രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നൂവീണു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്ദംകുളത്തുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റില്ഡ വന്‍ നാശനഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. 

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും, ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. മേല്‍ക്കൂരയുടെ ഓടുകല്‍ തലയില്‍ വീണ് ഇവിടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ശക്തമായ കാറ്റില്‍ ഇവിടെ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് തൃശൂര്‍- ഗുരുവായൂര്‍ പാതയില്‍ ഗതാഗതവും തടയപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല