കേരളം

കിഫ്ബി കാര്യക്ഷമം: ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിലൂടെ് (കിഫ്ബി) ആറ് മാസം കൊണ്ട് 4,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. 
സ്ഥാപിച്ച ആറ് മാസം കൊണ്ട് അഭിമാനര്‍ഹമായ നേട്ടമാണ് കിഫ്ബി നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ കിഫ്ബിയിലൂടെ സാധിക്കുമെന്നും അദ്ദേഹം. ആദ്യ വര്‍ഷം 15,000 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കും. അടുത്ത കിഫ്ബി യോഗത്തില്‍ 11,000 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കുക. അടുത്ത വര്‍ഷത്തോടെ 25,000 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബജറ്റില്‍ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത