കേരളം

പുതിയ ജലവൈദ്യുത പദ്ധതികളില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ ജലവൈദ്യുതി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയില്‍ ഇല്ലെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്. അതിരപ്പിളളി പദ്ധതിയെച്ചൊല്ലി വിവാദം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് ബജറ്റിലെ പ്രഖ്യാപനം.

നിലവില്‍ പ്രവൃത്തിക്കു തുടക്കമിട്ട ജലവൈദ്യുതി പദ്ധതികള്‍ മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. 

അതിരപ്പിള്ളി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങിയതായി വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതാണ് വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്