കേരളം

വൈദികന്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ സംഭവം മറച്ചുവെച്ചവര്‍ക്കെതിരെയും കേസെടുത്തു. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരി അനാഥാലയത്തിനുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ചതിന് പോസ്‌കോ നിയമപ്രകാരമാണ് ആശുപത്രിക്കെതിരെ കേസെടുത്തിട്ടുള്ളത്. വാര്‍ത്ത മറച്ചുവെച്ചതിനാണ് അനാഖമന്ദിരത്തിനെതിരെ കേസെടുത്തിട്ടുള്ളത്. 2 ക്‌ന്യാസ്ത്രീകളടക്കം 3 സ്ത്രീകളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെയുണ്ടായേക്കുംസംഭവത്തെ തുടര്‍ന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.കഴിഞ്ഞയാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസെടുത്തിട്ടുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം