കേരളം

വീരപ്പനെ പിടികൂടാന്‍ സഹായിച്ചെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മഅദ്‌നി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വീരപ്പനെ പിടിക്കാന്‍ സഹായിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വീരപ്പനെയോ മറ്റാരെയെയോ  വധിക്കാനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് മഅദനി പറഞ്ഞു. കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച പെറ്റീഷനെ എതിര്‍ത്തില്ല എ്ന്ന കാരണത്താല്‍ അന്നത്തെ ഹോം സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത ആളാണ് ജയലളിത. വീരപ്പനെ പിടിക്കാന്‍ തന്റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടെന്ന് പറയുന്നത് വങ്കത്തമാണെന്നും മഅദനി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
മഅദ്‌നിയുടെ ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍