കേരളം

കണ്ണന്റെ മുന്നില്‍ ഗോപീകണ്ണന്‍ മുന്നിലെത്തി: ആവേശമായി ഗുരുവായൂര്‍ ആനയോട്ടം

സമകാലിക മലയാളം ഡെസ്ക്

ഗുരവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ട മത്സരത്തില്‍ ഗോപീകണ്ണന്‍ എന്ന ആന മുന്നിലെത്തി. 28 ആനകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ മുന്നില്‍ ഓടുന്ന അഞ്ച് ആനകളെ ദേവസ്വം ബോര്‍ഡ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.

 ദേവദാസ്, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ഗോപീകൃഷ്ണന്‍, ഗോപികണ്ണന്‍ എന്നീ ആനകളാണ് മുന്നില്‍ ഓടിയത്. ഉച്ചയ്ക്ക് 2.30 തോടെ ആനകളെ മഞ്ജുളാല്‍ പരിസരത്ത് ആനയോട്ടത്തിന് ഒരുക്കി നിര്‍ത്തിയിരുന്നു. ദേവസ്വം നാഴിക മണി മൂന്നിടച്ചതോടെ കുടമണി പാപ്പാന്മാര്‍ക്ക് കൈമാറി തുടര്‍ന്ന് മരാരുടെ ശംഖ് വിളിയോടെയാണ് മത്സരയോട്ടം ആരംഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത