കേരളം

ചലചിത്രരംഗത്ത് ജാതി - വര്‍ണ വിവേചനമെന്ന്് വിനായകന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള ചലചിത്ര രംഗത്ത് ജാതി - വര്‍ണ വിവേചനമുണ്ടെന്ന് മികച്ച നടനുളള ചലചിത്ര പുരസ്‌കാരം നേടിയ വിനായകന്‍. മൂന്ന് വര്‍ഷം മുമ്പ് ഞാനിത് തിരിച്ചറിഞ്ഞതായും വിനായകന്‍ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍

വ്യവസ്ഥിതിക്കെതിരായ യുവാക്കളുടെ പ്രതിഷേധമാണ് എ്‌ന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമില്ലെന്ന് പറയുന്നില്ല. ചിത്രങ്ങള്‍ അഭിനയിക്കുന്നതില്‍ സെലക്ടീവ് ആകുമോ എന്ന ചോദ്യത്തിന് തനിക്ക് അതിന് മാത്രം ചിത്രങ്ങള്‍ ലഭിക്കുന്നില്ലെന്നായിരുന്നു മറുപടി. സ്വയം നടനാണെന്നു പറയാനുള്ള അധികാരം എനിക്കില്ലെന്ന് ഞാന്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍