കേരളം

ജനവിധി അംഗീകരിക്കുന്നു: അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് -  എസ്.പി. കൂട്ടുകെട്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം പരാജയത്തിനു കാരണമായോ എന്ന ചോദ്യത്തിന് സഖ്യം പാര്‍ട്ടിയ്ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളു. ആ സഖ്യം തുടരാനാണ് തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇന്നുതന്നെ ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി