കേരളം

യുപിയില്‍ ആദ്യസൂചനകള്‍ ഒപ്പത്തിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശില്‍  വോട്ടെണ്ണല്‍ തുടങ്ങിയതോടെ ആദ്യസൂചനകള്‍ ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മാത്രമാണ് ഈ ലീഡ് എന്നത് ശ്രദ്ധേയമാണ്. പോസ്റ്റല്‍ വോട്ട് യുപി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നതാണ് പ്രധാനം. മുഖ്യമന്ത്രി അഖിലേഷ് യാദവും ബിജെപി സ്ഥാനാര്‍ത്ഥി റിതാ ബഹുഗുണയും മുന്നിലാണ്. 403 സീറ്റുകളില്‍ അയ്യായിരത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എസ്പിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം യുപിയിലെ വിജയം നിര്‍ണായകമാണ്. യുപിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. അതേസമയം ബിഎസ്പിയുടെ മാജിക് സംസ്ഥാനത്ത് അലയടിക്കുമോ എന്നതു കാത്തിരുന്ന് കാണണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍